(DBM)-ന്റെ അഞ്ചാമത്തെ എഡിഷനോടനുബന്ധിച്ച് 2026 ജൂലൈ 11 വൈകിട്ട് 5 മണിക്ക് കൊല്ലം ആശ്രാമം മൈതാനിയിൽ
DBM KIDS RUN (കുട്ടികളുടെ ഓട്ടം ) സംഘടിപ്പിക്കുന്നു.
* 2 KM /3 KM ദൂര പരിധിയുള്ള മത്സരങ്ങൾ
* പ്രായം തിരിച്ചുള്ള മത്സര ഫലങ്ങൾ
* 3 – 6 years / 3 മുതൽ 6 വയസ്സ് വരെ.
* 7 – 9 years / 7 മുതൽ 9 വയസ്സ് വരെ.
* 10 – 13 years / 10 മുതൽ 13 വയസ്സ് വരെ.
(For both boys and girls / ആൺകുട്ടികളും പെൺകുട്ടികളും).
സൗജന്യ രെജിസ്ട്രേഷൻ.
നിർദ്ധിഷ്ട ദൂരം പൂർത്തീകരിക്കുന്ന എല്ലാവർക്കും മെഡലുകളും, പങ്കെടുക്കുന്ന എല്ലാവർക്കും ലഘു ഭക്ഷണവും ഉണ്ടായിരിക്കും.


രജിസ്റ്റർ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക